---
title: "തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവഘോഷ കമ്മിറ്റിയുടെ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ബ്രോഷര്‍ പ്രകാശനം ചെയ്തു"
english_title: "Brochure released "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342582/brochure-released"
published_at: "2026-02-18T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69953983893e8_news-card.jpg"
keywords: []
---

# തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവഘോഷ കമ്മിറ്റിയുടെ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ബ്രോഷര്‍ പ്രകാശനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവഘോഷ കമ്മിറ്റിയുടെ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ബ്രോഷര്‍ പ്രകാശനം ചെയ്തു.ക്ഷേത്രനടയില്‍ വച്ച് ബ്രോഷര്‍ കമ്മിറ്റി ചെയര്‍മാന്‍ എ.രവി, ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാറിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

## Article Content

**തളിപ്പറമ്പ്: **തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവഘോഷ കമ്മിറ്റിയുടെ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ബ്രോഷര്‍ പ്രകാശനം ചെയ്തു.ക്ഷേത്രനടയില്‍ വച്ച് ബ്രോഷര്‍ കമ്മിറ്റി ചെയര്‍മാന്‍ എ.രവി, ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാറിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേന്ദ്രന്‍ നമ്പ്യാര്‍, സെക്രട്ടറി പി.വി. പ്രകാശന്‍, സോമനാഥന്‍ മാസ്റ്റര്‍, ഗംഗാധരന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342582/brochure-released)