---
title: "മുസ്‌ലിം യൂത്ത് ലീഗ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു"
english_title: "muslim youth league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342544/muslim-youth-league"
published_at: "2026-02-17T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699497e844da2_Untitled-2-web.jpg"
keywords: []
---

# മുസ്‌ലിം യൂത്ത് ലീഗ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി വൈറ്റ് ഗാർഡ് തളിപ്പറമ്പിന്റെ സഹകരണത്തിൽ റമദാൻ മാസത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താർ ടെന്റിന്റ മുന്നൊരുക്കത്തിന്റെ ഭാഗമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു.മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ മുഹമ്മദ്‌ അഷ്‌റഫിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺപി കെ. സുബൈർ ഉദ്ഘടന ചെയ്തു. ഫാദർ. മാത്യു ആശാരിപ്പറമ്പിൽ, ഉമ്മർ നദ്‌വി തോട്ടികീൽ, വിജയ് നീലകണ്ഠൻ എന്നിവർ പ്രഭാഷണ നടത്തി.കൊടിയിൽ സലീം,എൻ എ. സിദ്ദിഖ്, കെവി. മുഹമ്മദ്‌ കുഞ്ഞി, കെ.മുഹമ്മദ്‌ ബഷീർ, ഉസ്മാൻ കൊമ്മച്ചി,പിപി മുഹമ്മദ്‌ നിസാർ,സയിദ് പന്നിയൂർ, സിദ്ദിഖ് ഗാന്ധി, പി പി ഇസ്മായിൽ, എൻ അബു, മനോഹരൻ മക്തബ്,ഖാദർ സീക്കോ, കെവി. രാജീവൻ, അഹമദ് കുട്ടി ഹാജി,ശ്രീനി അലക്കോട്,മുഫീദ് കൂട്ടുക്കൻ, മുഹമ്മദ്‌ കുഞ്ഞി കുപ്പം,എ പി. നാസർ, കെ എസ് ഉമ്മർ, കെ എസ് റഫീഖ്, ഫിയാസ് അള്ളാംകുളം,സഫീർ കണ്ണങ്കീൽ,സി കെ. മദനി,സി പി നൗഫൽ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി പി എ. ഇർഫാൻ സ്വാഗതവും ട്രഷറർ കെ എൻ അൻഷാദ് നന്ദിയും പറഞ്ഞു.

## Article Content

മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി വൈറ്റ് ഗാർഡ് തളിപ്പറമ്പിന്റെ സഹകരണത്തിൽ റമദാൻ മാസത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താർ ടെന്റിന്റ മുന്നൊരുക്കത്തിന്റെ ഭാഗമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു.മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ മുഹമ്മദ്‌ അഷ്‌റഫിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺപി കെ. സുബൈർ ഉദ്ഘടന ചെയ്തു. ഫാദർ. മാത്യു ആശാരിപ്പറമ്പിൽ, ഉമ്മർ നദ്‌വി തോട്ടികീൽ, വിജയ് നീലകണ്ഠൻ എന്നിവർ പ്രഭാഷണ നടത്തി.കൊടിയിൽ സലീം,എൻ എ. സിദ്ദിഖ്, കെവി. മുഹമ്മദ്‌ കുഞ്ഞി, കെ.മുഹമ്മദ്‌ ബഷീർ, ഉസ്മാൻ കൊമ്മച്ചി,പിപി മുഹമ്മദ്‌ നിസാർ,സയിദ് പന്നിയൂർ, സിദ്ദിഖ് ഗാന്ധി, പി പി ഇസ്മായിൽ, എൻ അബു, മനോഹരൻ മക്തബ്,ഖാദർ സീക്കോ, കെവി. രാജീവൻ, അഹമദ് കുട്ടി ഹാജി,ശ്രീനി അലക്കോട്,മുഫീദ് കൂട്ടുക്കൻ, മുഹമ്മദ്‌ കുഞ്ഞി കുപ്പം,എ പി. നാസർ, കെ എസ് ഉമ്മർ, കെ എസ് റഫീഖ്, ഫിയാസ് അള്ളാംകുളം,സഫീർ കണ്ണങ്കീൽ,സി കെ. മദനി,സി പി നൗഫൽ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി പി എ. ഇർഫാൻ സ്വാഗതവും ട്രഷറർ കെ എൻ അൻഷാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342544/muslim-youth-league)