---
title: "വായാട് ഫുട്ബോൾ ടൂർണമെന്റ്: പ്ലേയ്സർ സീതി സാഹിബ് തളിപ്പറമ്പ ചാമ്പ്യന്മാർ"
english_title: "Vayad Football Tournament"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342408/vayad-football-tournament"
published_at: "2026-02-17T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993ff240d370_news-card.jpg"
keywords: []
---

# വായാട് ഫുട്ബോൾ ടൂർണമെന്റ്: പ്ലേയ്സർ സീതി സാഹിബ് തളിപ്പറമ്പ ചാമ്പ്യന്മാർ

> **Lead Summary:** **വായാട്: **യൂണിവേഴ്സൽ സ്പോർട്സ് ക്ലബ് 31- മത് ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ അധിധേയരായ യൂണിവേഴ്സൽ വായാടിനെ പരാജയപ്പെടുത്തി പ്ലെയിസർ സീതിസാഹിബ് സ്പോർട്സ് ക്ലബ് തളിപ്പറമ്പ് ജേതാക്കളായി. ബെസ്റ്റ് ടീമായി തണ്ടർ സ്പോർട്സ് അഴീക്കോടിന്റെയും ബെസ്റ്റ് മാനേജർ ആയി പ്ലെയേഴ്സ് പരിയാരത്തിന്റെ ശശിധരനെയും ബെസ്റ്റ് ഗോൾ കീപ്പർ മാജിദ് സീതിസാഹിബ്,ഡിഫൻഡർ ഷിഹാബ് യൂണിവേഴ്സൽ വായാട്,ബെസ്റ്റ് പ്ലെയർ റാസി യൂണിവേഴ്സൽ വായാട്,ടോപ് സ്കോറർ നാസിഫ് സീതിസാഹിബ് തളിപ്പറമ്പ്,എമർജിംഗ് പ്ലയെർ ഷാസ് സി എച്ച് സ്പർട്ടിംഗ് തിരുവട്ടൂർ എന്നിവരെയും തിരഞ്ഞെടുത്തു.വിജയികൾക്ക് ഇർഷാദ്കെ,അബ്ദുള്ള കുട്ടി,ജാഫർ കായക്കൂൽ,എംകെ ഉമ്മർ,മുസ്തഫ ട്രോഫികലും പ്രൈസ് മണിയും വിതരണം ചെയ്തു.അറിവരങ്ങ് പുരസ്കാരം ഷാക്കിർ തോട്ടിക്കാലിന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രമീള രാജൻ നൽകി പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൗദ ടീച്ചർ, റഹീമ കല്ലുടത്ത്, രാമചന്ദ്രൻ മുഖ്യഅതിഥികളായി പങ്കെടുത്തു .

## Article Content

**വായാട്: **യൂണിവേഴ്സൽ സ്പോർട്സ് ക്ലബ് 31- മത് ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ അധിധേയരായ യൂണിവേഴ്സൽ വായാടിനെ പരാജയപ്പെടുത്തി പ്ലെയിസർ സീതിസാഹിബ് സ്പോർട്സ് ക്ലബ് തളിപ്പറമ്പ് ജേതാക്കളായി. ബെസ്റ്റ് ടീമായി തണ്ടർ സ്പോർട്സ് അഴീക്കോടിന്റെയും ബെസ്റ്റ് മാനേജർ ആയി പ്ലെയേഴ്സ് പരിയാരത്തിന്റെ ശശിധരനെയും ബെസ്റ്റ് ഗോൾ കീപ്പർ മാജിദ് സീതിസാഹിബ്,ഡിഫൻഡർ ഷിഹാബ് യൂണിവേഴ്സൽ വായാട്,ബെസ്റ്റ് പ്ലെയർ റാസി യൂണിവേഴ്സൽ വായാട്,ടോപ് സ്കോറർ നാസിഫ് സീതിസാഹിബ് തളിപ്പറമ്പ്,എമർജിംഗ് പ്ലയെർ ഷാസ് സി എച്ച് സ്പർട്ടിംഗ് തിരുവട്ടൂർ എന്നിവരെയും തിരഞ്ഞെടുത്തു.വിജയികൾക്ക് ഇർഷാദ്കെ,അബ്ദുള്ള കുട്ടി,ജാഫർ കായക്കൂൽ,എംകെ ഉമ്മർ,മുസ്തഫ ട്രോഫികലും പ്രൈസ് മണിയും വിതരണം ചെയ്തു.അറിവരങ്ങ് പുരസ്കാരം ഷാക്കിർ തോട്ടിക്കാലിന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രമീള രാജൻ നൽകി പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൗദ ടീച്ചർ, റഹീമ കല്ലുടത്ത്, രാമചന്ദ്രൻ മുഖ്യഅതിഥികളായി പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342408/vayad-football-tournament)