---
title: "ഹൃദയാഘാതം; യുവാവ് മരണപ്പെട്ടു"
english_title: "heart attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342404/heart-attack"
published_at: "2026-02-17T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993fcb156898_Untitled-2-web.jpg"
keywords: []
---

# ഹൃദയാഘാതം; യുവാവ് മരണപ്പെട്ടു

> **Lead Summary:** പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ പി ഷിജു അന്തരിച്ചു.തലശേരി യുക്കോ ബാങ്ക് താൽക്കാലിക ജീവനക്കാരനാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:00 മണിക്ക് പാപ്പിനിശേരി സമുദായശ്മശാനത്തിൽ. പ്രഭാകരൻ്റെയും ലീലയുടെയും മകനാണ്.സഹോദരി: ഷംന.

## Article Content

പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ പി ഷിജു അന്തരിച്ചു.തലശേരി യുക്കോ ബാങ്ക് താൽക്കാലിക ജീവനക്കാരനാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:00 മണിക്ക് പാപ്പിനിശേരി സമുദായശ്മശാനത്തിൽ. പ്രഭാകരൻ്റെയും ലീലയുടെയും മകനാണ്.സഹോദരി: ഷംന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342404/heart-attack)