---
title: "എക്സൈസ് റെയ്ഡിൽ 500 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തി"
english_title: "500 liters of wash found "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342181/500-liters-of-wash-found"
published_at: "2026-02-16T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69928b327f8b6_news-card.jpg"
keywords: []
---

# എക്സൈസ് റെയ്ഡിൽ 500 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തി

> **Lead Summary:** **ആലക്കോട്: **എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽകരുവഞ്ചാൽ, വെള്ളാട്, മാവുംചാൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മാവുംചാലിലുള്ള തോട്ടു ചാലിന് സമീപം പുറമ്പോക്ക് സ്ഥലത്ത് വെച്ച് 500 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ. കണ്ടെടുത്ത്അബ്കാരി കേസ്സ് രജിസ്റ്റർ ചെയ്തു.

## Article Content

**ആലക്കോട്: **എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽകരുവഞ്ചാൽ, വെള്ളാട്, മാവുംചാൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മാവുംചാലിലുള്ള തോട്ടു ചാലിന് സമീപം പുറമ്പോക്ക് സ്ഥലത്ത് വെച്ച് 500 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ. കണ്ടെടുത്ത്അബ്കാരി കേസ്സ് രജിസ്റ്റർ ചെയ്തു.

പാർട്ടിയിൽ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ വി.വി. ബിജു. ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ *സി.കെ. ഷിബു, CEO മാരായ പി.കെ. രാജീവ്, പി.ജി. വിഷണു. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342181/500-liters-of-wash-found)