---
title: "നാടുകാണി കിന്‍ഫ്രയിലെ സുരക്ഷ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Security guard at KINFRA found dead "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342105/security-guard-at-kinfra-found-dead"
published_at: "2026-02-15T13:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699180394cbd1_Untitled-2-web.jpg"
keywords: []
---

# നാടുകാണി കിന്‍ഫ്രയിലെ സുരക്ഷ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്; **നാടുകാണി കിന്‍ഫ്രയിലെ സുരക്ഷ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍ഗോഡ് കൊടക്കാട്ടെ ചൂരിക്കൊവ്വല്‍ ചൈത്രം വീട്ടില്‍ എന്‍.രമേശന്‍ആണ് മരിച്ചത്.

## Article Content

**തളിപ്പറമ്പ്; **നാടുകാണി കിന്‍ഫ്രയിലെ സുരക്ഷ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍ഗോഡ് കൊടക്കാട്ടെ ചൂരിക്കൊവ്വല്‍ ചൈത്രം വീട്ടില്‍ എന്‍.രമേശന്‍ആണ് മരിച്ചത്.

ഇന്നലെ രാവിലെ ഏഴോടെയാണ് ഇയാളെ സെക്യൂരിറ്റി മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്.ഉടന്‍ കടന്നപ്പള്ളിയിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342105/security-guard-at-kinfra-found-dead)