---
title: "സുനിത നിര്യാതയായി"
english_title: "sunitha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342080/sunitha"
published_at: "2026-02-15T10:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69914f7dee516_Untitled-2-web.jpg"
keywords: []
---

# സുനിത നിര്യാതയായി

> **Lead Summary:** **ധർമശാല: **നായനാർ നഗറിലെ പി.കെ. ജനാർദ്ദനൻ്റെയും ലീലയുടെയും മകൾ സുനിത (ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ്, കല്യാൺ ഈസ്റ്റ്) മുംബൈയിൽ നിര്യാതയായി.

## Article Content

**ധർമശാല: **നായനാർ നഗറിലെ പി.കെ. ജനാർദ്ദനൻ്റെയും ലീലയുടെയും മകൾ സുനിത (ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ്, കല്യാൺ ഈസ്റ്റ്) മുംബൈയിൽ നിര്യാതയായി.

ഭർത്താവ്: ശിവപ്രസാദ് കെ നായർ (മുംബൈ).മക്കൾ: കൃഷ്ണപ്രിയ, വിഷ്ണു പ്രിയ. സഹോദരങ്ങൾ: സുധീഷ് (ഗൾഫ് ) , സുനിൽ (മുംബൈ).സംസ്കാരം ഇന്ന് (15.2. 26) രാത്രി 8 മണിക്ക് മുംബൈയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342080/sunitha)