---
title: "റിപ്പബ്ലിക്ക് സദസ്സ് സംഘടിപ്പിച്ചു"
english_title: "Republic Day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342037/republic-day"
published_at: "2026-02-14T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990895cbb0af_Untitled-2-web.jpg"
keywords: []
---

# റിപ്പബ്ലിക്ക് സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** മാണിയൂർ : വെറുവത്തലമൊട്ട എ. കെ. ജി സ്മാരക വായനശാല & ഗ്രന്ഥാലയം റിപ്പബ്ലിക്ക് സന്ദേശം സാംസ്കാരിക പ്രവർത്തകൻ മുകുന്ദൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ സ്വാഗതവും പി. ഷനിമ നന്ദിയും പറഞ്ഞു.

## Article Content

മാണിയൂർ : വെറുവത്തലമൊട്ട എ. കെ. ജി സ്മാരക വായനശാല & ഗ്രന്ഥാലയം റിപ്പബ്ലിക്ക് സന്ദേശം സാംസ്കാരിക പ്രവർത്തകൻ മുകുന്ദൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ സ്വാഗതവും പി. ഷനിമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342037/republic-day)