---
title: "കരിവെള്ളൂരിൽ ബി.ജെ.പി പ്രവർത്തകന്റെ സ്കൂട്ടർ കത്തിച്ച നിലയിൽ"
english_title: "BJP worker's scooter found burnt in Karivellur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341994/bjp-workers-scooter-found-burnt-in-karivellur"
published_at: "2026-02-14T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69904a0e55ffc_news-card.jpg"
keywords: []
---

# കരിവെള്ളൂരിൽ ബി.ജെ.പി പ്രവർത്തകന്റെ സ്കൂട്ടർ കത്തിച്ച നിലയിൽ

> **Lead Summary:** **കണ്ണൂർ:** കരിവെളളൂർ കുണിയനിലെ ബി ജെ പി പ്രവർത്തകനും നിർമ്മാണ തൊഴിലാളിയുമായ ചൂരിക്കാടൻ രവിയുടെ സ്കൂട്ടർ ആണ് വെള്ളിയാഴ്ച രാത്രി അജ്ഞാതർ അഗ്നിക്കിരയാക്കിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

## Article Content

**കണ്ണൂർ:** കരിവെളളൂർ കുണിയനിലെ ബി ജെ പി പ്രവർത്തകനും നിർമ്മാണ തൊഴിലാളിയുമായ ചൂരിക്കാടൻ രവിയുടെ സ്കൂട്ടർ ആണ് വെള്ളിയാഴ്ച രാത്രി അജ്ഞാതർ അഗ്നിക്കിരയാക്കിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341994/bjp-workers-scooter-found-burnt-in-karivellur)