---
title: "ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു"
english_title: "Bike accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341972/bike-accident"
published_at: "2026-02-14T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69903ad4720a5_1000330633.jpg"
keywords: []
---

# ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

> **Lead Summary:** ഇരിക്കൂർ :ഇരിക്കൂർ മണ്ണൂരിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. സിദ്ധിഖ് നഗറിലെ പി.പി. കാസിം, സൈബുന്നിസ ദമ്പതികളുടെ മകൻ ജംഷീർ വാഹനാപകടത്തിൽ മരണപ്പെട്ടത്.

## Article Content

ഇരിക്കൂർ :ഇരിക്കൂർ മണ്ണൂരിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. സിദ്ധിഖ് നഗറിലെ പി.പി. കാസിം, സൈബുന്നിസ ദമ്പതികളുടെ മകൻ ജംഷീർ വാഹനാപകടത്തിൽ മരണപ്പെട്ടത്.

ഭാര്യ: സാലു (മട്ടന്നൂർ) മക്കൾ: ആ ഇഷ ,മറിയു, ഫാത്തിമ.സഹോദരങ്ങൾ: ഫാത്തിമ, ജസീം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341972/bike-accident)