---
title: "ചട്ടുകപ്പാറ ഇ.എം.എസ്സ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം അക്ഷര കരോൾ സംഘടിപ്പിച്ചു"
english_title: "Chattukappa EMS Memorial Reading Room and Library "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341830/chattukappa-ems-memorial-reading-room-and-library"
published_at: "2026-02-13T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f226f28d21_Untitled-2-web-Recovered.jpg"
keywords: []
---

# ചട്ടുകപ്പാറ ഇ.എം.എസ്സ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം അക്ഷര കരോൾ സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ഇ.എം.എസ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം അക്ഷര കരോൾ സംഘടിപ്പിച്ചു. വനിതാ വേദി,ബാലവേദി, വായനശാല പ്രവർത്തകർ പങ്കെടുത്തു. കെ. ചന്ദ്രൻ സംസാരിച്ചു. വീടുകളിൽ കരോൾ സംഘം പുസ്തകം വിതരണം ചെയ്തു. രസിത. എ നന്ദി പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **ഇ.എം.എസ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം അക്ഷര കരോൾ സംഘടിപ്പിച്ചു. വനിതാ വേദി,ബാലവേദി, വായനശാല പ്രവർത്തകർ പങ്കെടുത്തു. കെ. ചന്ദ്രൻ സംസാരിച്ചു. വീടുകളിൽ കരോൾ സംഘം പുസ്തകം വിതരണം ചെയ്തു. രസിത. എ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341830/chattukappa-ems-memorial-reading-room-and-library)