---
title: "തളിപ്പറമ്പ് സി. എച്ച് സെന്റർ ദുബൈ ചാപ്‌റ്റർ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Taliparamba CH Center Dubai Chapter organized a medical camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341671/taliparamba-ch-center-dubai-chapter-organized-a-medical-camp"
published_at: "2026-02-13T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ea3e8e53e8_news-card.jpg"
keywords: []
---

# തളിപ്പറമ്പ് സി. എച്ച് സെന്റർ ദുബൈ ചാപ്‌റ്റർ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് സി. എച്ച് സെന്റർ – ദുബൈ ചാപ്റ്റർ സീ എച്ച് സെന്റർ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച്, മർഹൂം കെ. വി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ സ്മരണാർത്ഥം അൽ ബറാഹ അൽ നൂർ എക്സ്പ്രസ്സ് -പോളിക്ലിനിക് സഹകരണത്തോടെ മെഡിക്കൽ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ് സി. എച്ച് സെന്റർ – ദുബൈ ചാപ്റ്റർ സീ എച്ച് സെന്റർ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച്, മർഹൂം കെ. വി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ സ്മരണാർത്ഥം അൽ ബറാഹ അൽ നൂർ എക്സ്പ്രസ്സ് -പോളിക്ലിനിക് സഹകരണത്തോടെ മെഡിക്കൽ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

ദുബൈ ചാപ്‌റ്റർ ഭാരവാഹികളായ ടി പി മഹമ്മൂദ് സാഹിബ്, ഒ മൊയ്തു, എൻ യു ഉമ്മർ കുട്ടി, ഓ. ക്കേ.സിറാജ് ഫായിസ് മാട്ടൂൽ,ജാഫർ മാടായി,സാദിക്ക് കുഞിമംഗലം, ശരീഫ് പെരുമാളാബാദ്,അരിയിൽ മുഹമ്മദ് കുഞി, സുനീത് അഴീക്കോട് എക്സിക്യുട്ടീവ് അംഗങ്ങളായ അസ്ലം അഞ്ചിലത്ത്, പന്നിയൂർ മുഹമ്മദ് കുഞ്ഞി, ബഷീർ കാട്ടൂര്, സുലൈമാൻ വളകൈ,അഹമ്മദ് കമ്പിൽ ഇബ്രാഹിം കുട്ടി മുട്ടം ,ഹാരിസ് നരിക്കോട് എന്നിവർ നേത്രത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341671/taliparamba-ch-center-dubai-chapter-organized-a-medical-camp)