---
title: "സ്ത്രീ- ജെൻഡർ-സമൂഹം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു"
english_title: "A lecture was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341669/a-lecture-was-organized"
published_at: "2026-02-13T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ea1c10bd03_Untitled-2-web.jpg"
keywords: []
---

# സ്ത്രീ- ജെൻഡർ-സമൂഹം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു

> **Lead Summary:** കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ സ്ത്രീ- ജെൻഡർ-സമൂഹം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. വായനശാല വനിതാവേദി പ്രസിഡന്റ് നിഷ. K.P. അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ജെൻഡർ കോർഡിനേറ്റർ ശ്രീജിന P. V. പ്രസ്തുത വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.

## Article Content

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ സ്ത്രീ- ജെൻഡർ-സമൂഹം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. വായനശാല വനിതാവേദി പ്രസിഡന്റ് നിഷ. K.P. അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ജെൻഡർ കോർഡിനേറ്റർ ശ്രീജിന P. V. പ്രസ്തുത വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.

വനിതാവേദി സെക്രട്ടറി പ്രീതി. K. സ്വാഗതവും വനിതാവേദി ജോയിൻ സെക്രട്ടറി സൗമ്യ മോൾ നന്ദിയും പറഞ്ഞു. തുടർന്നു നടന്ന ചർച്ചയിൽ വായനശാല മുൻ സെക്രട്ടറി M. ജനാർദ്ദനൻ മാസ്റ്റർ, ജോയിൻ സെക്രട്ടറി K. K. പ്രസന്ന, കട്ടോളി സാംസ്കാരികവേദി വനിതാവേദി സെക്രട്ടറി സജിന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341669/a-lecture-was-organized)