---
title: "സൈക്കിളിൽ ബൈക്ക് ഇടിച്ച് വസ്ത്രവ്യാപാരി മരിച്ചു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341482/accident"
published_at: "2026-02-11T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698cb10cbe72d_1000175478.jpg"
keywords: []
---

# സൈക്കിളിൽ ബൈക്ക് ഇടിച്ച് വസ്ത്രവ്യാപാരി മരിച്ചു

> **Lead Summary:** സൈക്കിളിൽ ബൈക്ക് ഇടിച്ച് വസ്ത്രവ്യാപാരി മരിച്ചു.പാപ്പിനിശേരി ചുങ്കത്തെവെള്ളക്കുടിയൻ ബാലൻ ആണ് മരി ച്ചത്. ചൊവ്വാഴ്ച രാത്രി 10ന് ചുങ്കത്തെ കേരള ഹോട്ടലിന് സമീപത്തായിരുന്നു അപകടം. പഴഞ്ചിറ പോളപ്പീടികക്ക് സമീപത്തെ റെഡി മെയ്ഡ് വസ്ത്ര വ്യാപാര സ്ഥാപന ഉടമയാണ്.

## Article Content

സൈക്കിളിൽ ബൈക്ക് ഇടിച്ച് വസ്ത്രവ്യാപാരി മരിച്ചു.പാപ്പിനിശേരി ചുങ്കത്തെവെള്ളക്കുടിയൻ ബാലൻ ആണ് മരി ച്ചത്. ചൊവ്വാഴ്ച രാത്രി 10ന് ചുങ്കത്തെ കേരള ഹോട്ടലിന് സമീപത്തായിരുന്നു അപകടം. പഴഞ്ചിറ പോളപ്പീടികക്ക് സമീപത്തെ റെഡി മെയ്ഡ് വസ്ത്ര വ്യാപാര സ്ഥാപന ഉടമയാണ്.

കട അടച്ച് സൈക്കിളിൽ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലെ ത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: പരേതരായ രാമൻ, രാഘവൻ, ശങ്കരൻ , ശാന്ത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341482/accident)