---
title: "കുറ്റിക്കോൽ പടുവളത്തെ എം.പി.ഗോപാലൻ നിര്യാതനായി"
english_title: "M P Gopalan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341466/m-p-gopalan"
published_at: "2026-02-11T18:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c7fca68bb3_Untitled-2-web-Recovered.jpg"
keywords: []
---

# കുറ്റിക്കോൽ പടുവളത്തെ എം.പി.ഗോപാലൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ :** കുറ്റിക്കോൽ പടുവളത്തെ എം.പി. ഗോപാലൻ നിര്യാതനായി. പരേതരായഎൻ.ടി കണ്ണൻ നമ്പ്യാരുടയും എം.പി ലക്ഷമിയമ്മയുടെയുടെ മകനാണ്. മക്കൾ: ഗീത പി, ഷാജി പടുവളം , ഷീന പി.മരുമക്കൾ: എൻ വി നാരായണൻ ( ചെപ്പനൂൽ), എം.സി രാജീവൻ (കടമ്പേരി ), പൂജ (കൂവേരി ).

## Article Content

**തളിപ്പറമ്പ :** കുറ്റിക്കോൽ പടുവളത്തെ എം.പി. ഗോപാലൻ നിര്യാതനായി. പരേതരായഎൻ.ടി കണ്ണൻ നമ്പ്യാരുടയും എം.പി ലക്ഷമിയമ്മയുടെയുടെ മകനാണ്. മക്കൾ: ഗീത പി, ഷാജി പടുവളം , ഷീന പി.മരുമക്കൾ: എൻ വി നാരായണൻ ( ചെപ്പനൂൽ), എം.സി രാജീവൻ (കടമ്പേരി ), പൂജ (കൂവേരി ).

സംസ്ക്കാരം 12-02-2026 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കപ്പണത്തട്ട് പൊതു ശ്മ്ശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341466/m-p-gopalan)