---
title: "യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്മൃതി സംഗമം നടത്തി, അബ്‌ദുറഹ്‌മാൻ കല്ലായി ഉദ്ഘാടനം ചെയ്തു"
english_title: "Youth League district conference held a memorial meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341461/youth-league-district-conference-held-a-memorial-meeting"
published_at: "2026-02-11T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c75f7b642d_news-card-Recovered.jpg"
keywords: []
---

# യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്മൃതി സംഗമം നടത്തി, അബ്‌ദുറഹ്‌മാൻ കല്ലായി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ: **യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്‌മൃതി സംഗമം നടന്നു.കഴിഞ്ഞ കാലങ്ങളിൽ ജില്ലയിൽ യൂത്ത് ലീഗിനെ നയിച്ച ജില്ലാ ഭാരവാഹികളും നിലവിലെ ജില്ലാ നേതൃത്വവും സംഗമത്തിൽ പങ്കാളികളായി.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്‌ദുറഹ്‌മാൻ കല്ലായി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്‌മൃതി സംഗമം നടന്നു.കഴിഞ്ഞ കാലങ്ങളിൽ ജില്ലയിൽ യൂത്ത് ലീഗിനെ നയിച്ച ജില്ലാ ഭാരവാഹികളും നിലവിലെ ജില്ലാ നേതൃത്വവും സംഗമത്തിൽ പങ്കാളികളായി.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്‌ദുറഹ്‌മാൻ കല്ലായി ഉദ്ഘാടനം ചെയ്തു.

ലത്തീഫ് എടവച്ചാൽ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ്ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽ കരീം ചേലേരി,ജനറൽ സെക്രട്ടറി കെ ടി സഹദുല്ല,മുഹമ്മദ് കാട്ടൂർ,വി പി വമ്പൻ,വി കെ അഹമ്മദ്‌അഡ്വ. എസ് മുഹമ്മദ്‌,ഇബ്രാഹിം കുട്ടി തിരുവട്ടൂർ, കെ പി താഹിർ,മഹമൂദ് അള്ളാം കുളം,എം പി മുഹമ്മദലി,അൻസാരി തില്ലങ്കേരിടി പി മുസ്തഫ,എൻ എ റഫീഖ്,എം പി എ റഹീം,അഹമ്മദ്‌ തെർലായി,സി പി റഷീദ്ടി പി മഹമൂദ്,മുഹമ്മദ്‌ മുണ്ടേരി,പി എൻ അസീസ്അബ്ദുസമദ് മുട്ടം,ശകീർ മൗവ്വഞ്ചേരി,അഷ്‌റഫ്‌ ബംഗാളിമുഹല്ല,സി അബ്ദുള്ള,മുസ്തഫ അഴീക്കൽ,കബീർ കണ്ണാടിപറമ്പ്,റുക്‌നുദ്ധീൻ പി പി, കെ പി എ സലീം, സി എറമുള്ളാൻ,കെ ടി നസീർ,ഗഫൂർ മാട്ടൂൽമുസ്ലിഹ്‌ മഠത്തിൽ,നസീർ ചാലാട്,അബൂബക്കർ വായാട്,എ കെ അബൂട്ടി ഹാജി,വി നാസർ മാസ്റ്റർ,സി കെ പി മുഹമ്മദ്‌ റയീസ് പങ്കെടുത്തു.കെ കെ ഷിനാജ് സ്വാഗതവും ഷംസീർ മയ്യിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341461/youth-league-district-conference-held-a-memorial-meeting)