---
title: "യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിനു പ്രൗഡ തുടക്കം; യുവജന റാലിയും പൊതു സമ്മേളനവും നാളെ"
english_title: "Youth League Kannur district conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341460/youth-league-kannur-district-conference"
published_at: "2026-02-11T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c74d5aac89_news-card-Recovered.jpg"
keywords: []
---

# യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിനു പ്രൗഡ തുടക്കം; യുവജന റാലിയും പൊതു സമ്മേളനവും നാളെ

> **Lead Summary:** > **കണ്ണൂർ:**"അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്"പ്രമേയത്തിൽ നാലു ദിനങ്ങളിലായി നടക്കുന്ന യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിനു കണ്ണൂരിൽ തുടക്കമായി.യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് നസീർ നെല്ലൂർ പതാക ഉയർത്തി.മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ.അബ്‌ദുൾ കരീം ചേലേരി,എം പി മുഹമ്മദലി,അൻസാരി തില്ലങ്കേരി,യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ,ട്രഷറർ അൽതാഫ് മാങ്ങാടൻ,ജില്ലാ ഭാരവാഹികളായ നൗഫൽ മെരുവമ്പായി,ലത്തീഫ് എടവച്ചാൽ,എം എ ഖലീൽ റഹ്മാൻ ,അലി മംഗര,ഷിനാജ് കെ കെ,സൈനുൽ ആബിദീൻ,ഷംസീർ മയ്യിൽ,യൂനുസ് പട്ടാടം,തസ്‌ലീം ചേറ്റംകുന്ന്,അഡ്വ.യൂനുസ് പടന്നോട്ട്,ഷജീർ ഇക്ബാൽ, ജംഷീർ ആലക്കാട്,അഷ്കർ കണ്ണാടിപ്പറമ്പ്,അസ്‌ലം പാറേത്ത്,ഇസ്സുദ്ധീൻ സി എം ശാക്കിർ ആടൂർ,നസീർ അത്താഴകുന്നു,റഷീദ് തലായി,നസീർ പുറത്തീൽ,ഇസ്മായിൽ കുഞ്ഞിപ്പള്ളി,സഹീദ് പന്നിയൂർ സംബന്ധിച്ചു.

## Article Content

> **കണ്ണൂർ:**"അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്"പ്രമേയത്തിൽ നാലു ദിനങ്ങളിലായി നടക്കുന്ന യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിനു കണ്ണൂരിൽ തുടക്കമായി.യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് നസീർ നെല്ലൂർ പതാക ഉയർത്തി.മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ.അബ്‌ദുൾ കരീം ചേലേരി,എം പി മുഹമ്മദലി,അൻസാരി തില്ലങ്കേരി,യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ,ട്രഷറർ അൽതാഫ് മാങ്ങാടൻ,ജില്ലാ ഭാരവാഹികളായ നൗഫൽ മെരുവമ്പായി,ലത്തീഫ് എടവച്ചാൽ,എം എ ഖലീൽ റഹ്മാൻ ,അലി മംഗര,ഷിനാജ് കെ കെ,സൈനുൽ ആബിദീൻ,ഷംസീർ മയ്യിൽ,യൂനുസ് പട്ടാടം,തസ്‌ലീം ചേറ്റംകുന്ന്,അഡ്വ.യൂനുസ് പടന്നോട്ട്,ഷജീർ ഇക്ബാൽ, ജംഷീർ ആലക്കാട്,അഷ്കർ കണ്ണാടിപ്പറമ്പ്,അസ്‌ലം പാറേത്ത്,ഇസ്സുദ്ധീൻ സി എം ശാക്കിർ ആടൂർ,നസീർ അത്താഴകുന്നു,റഷീദ് തലായി,നസീർ പുറത്തീൽ,ഇസ്മായിൽ കുഞ്ഞിപ്പള്ളി,സഹീദ് പന്നിയൂർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341460/youth-league-kannur-district-conference)