---
title: "വളപട്ടണം പാലത്തിൽ നിന്നും വയോധികൻ പുഴയിൽ ചാടി മരിച്ചു"
english_title: "suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341319/suicide"
published_at: "2026-02-11T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c001374165_Untitled-2-web.jpg"
keywords: []
---

# വളപട്ടണം പാലത്തിൽ നിന്നും വയോധികൻ പുഴയിൽ ചാടി മരിച്ചു

> **Lead Summary:** **പാപ്പിനിശ്ശേരി:**വളപട്ടണം പാലത്തിൽ നിന്നും വയോധികൻ പുഴയിൽ ചാടി മരിച്ചു.ഇരിണാവ് അയ്യങ്കാളി നഗറിലെ പനയൻ അശോകനാ ണ് മരിച്ചത്. തിങ്കളാഴ്ച പകലാണ് സംഭവം. പുഴയിൽ ചാടിയ ഉടൻ മത്സ്യതൊഴിലാളികൾ പൊലീസിൻ്റെ സഹായത്തോടെ കരയിൽ എത്തിച്ചു. ആസ്പത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു.

## Article Content

**പാപ്പിനിശ്ശേരി:**വളപട്ടണം പാലത്തിൽ നിന്നും വയോധികൻ പുഴയിൽ ചാടി മരിച്ചു.ഇരിണാവ് അയ്യങ്കാളി നഗറിലെ പനയൻ അശോകനാ ണ് മരിച്ചത്. തിങ്കളാഴ്ച പകലാണ് സംഭവം. പുഴയിൽ ചാടിയ ഉടൻ മത്സ്യതൊഴിലാളികൾ പൊലീസിൻ്റെ സഹായത്തോടെ കരയിൽ എത്തിച്ചു. ആസ്പത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു.

ഇരിണാവ് അയ്യങ്കാളി നഗറിലെ പരേതരായ ഇടച്ചേര്യൻ പത്മനാഭൻ്റെയും പനയൻ നാരായണിയുടെയും മകനാണ്,ഭാര്യ: നളിനി.മക്കൾ: യദു , ദീപു.സഹോദരങ്ങൾ: പവിത്രൻ (സിപിഐ എം സി ആർ സി ബ്രാഞ്ചംഗം), കൃഷ്ണൻ രുഗ്മിണി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341319/suicide)