---
title: "നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341283/accident"
published_at: "2026-02-10T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b5bdf765a8_acci.jfif"
keywords: []
---

# നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

> **Lead Summary:** **പയ്യന്നൂർ : **നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന്ഗുരുതരം. പയ്യാവൂർ കാഞ്ഞിരക്കൊല്ലി സ്വദേശി പി. ജീവൻ ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7 മണിയോടെ കോറോം കൊക്കോട്ട് വരരുചിക്ഷേത്രത്തിന് സമീപമാണ് അപകടം. സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

## Article Content

**പയ്യന്നൂർ : **നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന്ഗുരുതരം. പയ്യാവൂർ കാഞ്ഞിരക്കൊല്ലി സ്വദേശി പി. ജീവൻ ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7 മണിയോടെ കോറോം കൊക്കോട്ട് വരരുചിക്ഷേത്രത്തിന് സമീപമാണ് അപകടം. സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341283/accident)