---
title: "ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിലായി"
english_title: "arrest with brownsugar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341158/arrest-with-brownsugar"
published_at: "2026-02-10T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698aba10c526a_download_(1).jfif"
keywords: []
---

# ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിലായി

> **Lead Summary:** **ധർമ്മശാല: **ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിലായി. രാജസ്ഥാൻ സ്വദേശി അഖീൽ ഖാൻആണ് ഇന്നലെ ധർമ്മശാല പറശ്ശിനിക്കടവ് ജംഗ്ഷനിൽ നാഷണൽ ഹൈവേ അണ്ടർ സമീപം വെച്ച് തളിപ്പറമ്പ് എസ് ഐ നിതിൻ കെ എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.2.0424 ഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

## Article Content

**ധർമ്മശാല: **ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിലായി. രാജസ്ഥാൻ സ്വദേശി അഖീൽ ഖാൻആണ് ഇന്നലെ ധർമ്മശാല പറശ്ശിനിക്കടവ് ജംഗ്ഷനിൽ നാഷണൽ ഹൈവേ അണ്ടർ സമീപം വെച്ച് തളിപ്പറമ്പ് എസ് ഐ നിതിൻ കെ എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.2.0424 ഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341158/arrest-with-brownsugar)