---
title: "മരച്ചാപ്പ മാവേലി സ്റ്റോറിന് സമീപം കക്കോപ്രവൻ കല്യാണി അമ്മ നിര്യാതയായി"
english_title: "kalyani amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341153/kalyani-amma"
published_at: "2026-02-10T09:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ab4127a6a1_Untitled-2-web.jpg"
keywords: []
---

# മരച്ചാപ്പ മാവേലി സ്റ്റോറിന് സമീപം കക്കോപ്രവൻ കല്യാണി അമ്മ നിര്യാതയായി

> **Lead Summary:** കോലത്തുവയലിലെ മരച്ചാപ്പ മാവേലി സ്റ്റോറിന് സമീപം കക്കോപ്രവൻ കല്യാണി അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ സഞ്ജീവൻ. മക്കൾ: ഹരിദാസൻ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ പട്ടുവം യു പി സ്കൂൾ), പുഷ്പവല്ലി (റിട്ടയേർഡ് അധ്യാപിക കല്ല്യാശ്ശേരി സെൻട്രൽ എൽ പി)ഉഷാദേവിമരുമക്കൾ: സതി കെ പി,ഗോപാലകൃഷ്ണൻ(റിയേർഡ് അധ്യാപകൻ, മൊറാഴ എ യു പി), എം എം ഹരിദാസൻ (റിട്ടയേർഡ് പൊലീസ്)

## Article Content

കോലത്തുവയലിലെ മരച്ചാപ്പ മാവേലി സ്റ്റോറിന് സമീപം കക്കോപ്രവൻ കല്യാണി അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ സഞ്ജീവൻ. മക്കൾ: ഹരിദാസൻ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ പട്ടുവം യു പി സ്കൂൾ), പുഷ്പവല്ലി (റിട്ടയേർഡ് അധ്യാപിക കല്ല്യാശ്ശേരി സെൻട്രൽ എൽ പി)ഉഷാദേവിമരുമക്കൾ: സതി കെ പി,ഗോപാലകൃഷ്ണൻ(റിയേർഡ് അധ്യാപകൻ, മൊറാഴ എ യു പി), എം എം ഹരിദാസൻ (റിട്ടയേർഡ് പൊലീസ്)

സഹോദരങ്ങൾ: ജാനകി അമ്മ, പരേതരായ ഗോപാലൻ നമ്പ്യാർ (റിട്ടയേർഡ് അധ്യാപകൻ), ഗോവിന്ദൻ നമ്പ്യാർ(റിട്ടയേർഡ് റെയിൽവേ), കുഞ്ഞിരാമൻ നമ്പ്യാർ, കൃഷ്ണൻ നമ്പ്യാർ(റിട്ടയേർഡ് റെയിൽവേ)രാഘവൻ നമ്പ്യാർ.

സംസ്കാരം ഇന്ന് 10/02/2026 ന് ഉച്ചയ്ക്ക് 12 മണിക്ക് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341153/kalyani-amma)