---
title: "സംയുക്ത ട്രേഡ് യൂനിയൻ മയ്യിൽ ഏറിയ കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി"
english_title: "trade union mayyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340959/trade-union-mayyil"
published_at: "2026-02-09T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69895a22ef130_news-card.jpg"
keywords: []
---

# സംയുക്ത ട്രേഡ് യൂനിയൻ മയ്യിൽ ഏറിയ കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി കർഷകദ്രോഹ നയങ്ങൾക്കെതിരെ ഫെബ്രു: 12 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂനിയൻ മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് വേശാല മേഖലാകമ്മറ്റി വലിയവെളിച്ചംപറമ്പിൽ സ്വീകരണം നൽകി.

## Article Content

**ചട്ടുകപ്പാറ: **കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി കർഷകദ്രോഹ നയങ്ങൾക്കെതിരെ ഫെബ്രു: 12 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂനിയൻ മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് വേശാല മേഖലാകമ്മറ്റി വലിയവെളിച്ചംപറമ്പിൽ സ്വീകരണം നൽകി.

CITU ഏറിയ കമ്മറ്റി അംഗം കെ.പ്രകാശൻ,ജാഥാ ലീഡർ വി.കെ.ബാബുരാജ് എന്നിവർ സംസാരിച്ചു.സി.സുരേന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. മേഖലാ കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340959/trade-union-mayyil)