---
title: "ചിറവക്കിൽ പിക്കപ്പ് വാൻ വോൾവോ ബസ്സിലിടിച്ച് രണ്ടുപേർക്ക് പരിക്ക്"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340846/accident"
published_at: "2026-02-08T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69880ae1c6ded_1000315816.jpg"
keywords: []
---

# ചിറവക്കിൽ പിക്കപ്പ് വാൻ വോൾവോ ബസ്സിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** തളിപ്പറമ്പ :തളിപ്പറമ്പ് ചിറവക്കിൽ പിക്കപ്പ് വാൻ വോൾവോ ബസ്സിലിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്.

## Article Content

തളിപ്പറമ്പ :തളിപ്പറമ്പ് ചിറവക്കിൽ പിക്കപ്പ് വാൻ വോൾവോ ബസ്സിലിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്.

കർണാടക ദർളക്കട്ട സ്വദേശികളായ റിയാസ്(40),റഫീഖ് (33)എന്നിവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുപിക്കപ്പ് വാൻവെട്ടിപ്പോളിച്ചാണ് ഇവരെ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340846/accident)