---
title: "വിളംബര ജാഥ സംഘടിപ്പിച്ചു"
english_title: "CITU"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340726/citu"
published_at: "2026-02-07T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986ff03ed9fa_Untitled-2-web.jpg"
keywords: []
---

# വിളംബര ജാഥ സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ- **കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ - കർഷകദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ ആഭിമുഖ്യത്തിൽ ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം CITU വേശാല മേഖലാകമ്മറ്റി നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു.കൺവീനർ കെ.രാമചന്ദ്രൻ, പി.അജിത, പി.പി.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സമാപനത്തിൽ CITU ഏറിയ പ്രസിഡണ്ട് കെ.നാണു സംസാരിച്ചു.

## Article Content

**ചട്ടുകപ്പാറ- **കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ - കർഷകദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ ആഭിമുഖ്യത്തിൽ ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം CITU വേശാല മേഖലാകമ്മറ്റി നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു.കൺവീനർ കെ.രാമചന്ദ്രൻ, പി.അജിത, പി.പി.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സമാപനത്തിൽ CITU ഏറിയ പ്രസിഡണ്ട് കെ.നാണു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340726/citu)