---
title: "കണ്ടൽ വനങ്ങൾ കാത്തിടാം; ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി നടത്തി"
english_title: "Mangrove forests"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340593/mangrove-forests"
published_at: "2026-02-06T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698608d371839_news-card.jpg"
keywords: []
---

# കണ്ടൽ വനങ്ങൾ കാത്തിടാം; ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി നടത്തി

> **Lead Summary:** **പാപ്പിനിശ്ശേരി : **കണ്ടൽ വനങ്ങൾ കാത്തിടാം, ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം എന്നീ സന്ദേശങ്ങളുമായി ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ലയുടെ ആഭിമുഖ്യത്തിൽ വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി നടത്തി. ഹിദായത്ത് ഇ.എം. എച്ച് എസ് പ്രധാനാധ്യാപിക ബിന്ദു. എം ൻ്റെ അധ്യക്ഷതിയിൽ ജെ.ആർ.സി. ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**പാപ്പിനിശ്ശേരി : **കണ്ടൽ വനങ്ങൾ കാത്തിടാം, ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം എന്നീ സന്ദേശങ്ങളുമായി ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ലയുടെ ആഭിമുഖ്യത്തിൽ വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി നടത്തി. ഹിദായത്ത് ഇ.എം. എച്ച് എസ് പ്രധാനാധ്യാപിക ബിന്ദു. എം ൻ്റെ അധ്യക്ഷതിയിൽ ജെ.ആർ.സി. ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.

ജെ. ആർ.സി.പാപ്പിനിശ്ശേരി ഉപജില്ല കോർഡിനേറ്റർ നിഷസ്റ്റാൻലി, വിനോദിനി എ.എം., സാബിത്‌ ' വി , മുഹമ്മദ് ഇഷാൻ പി.വി,ഷസിൻ ഷഫീക് ,റാസി പി -ടി. പി പ്രസംഗിച്ചു. ഹിദായത്ത് ഇ എം. എച്ച് 'എസ്, പാപ്പിനിശ്ശേരി ഇ.എം എസ് എച്ച് എസ് . എസിലേയും ജെ.ആർ.സി. കേഡറ്റുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340593/mangrove-forests)