---
title: "കുഞ്ഞിൻ്റെ പേര് വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Financial assistance was provided to IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340588/financial-assistance-was-provided-to-irpc"
published_at: "2026-02-06T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986030021fb0_news-card.jpg"
keywords: []
---

# കുഞ്ഞിൻ്റെ പേര് വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **മാണിയൂർ:** CPI കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.പി.മനോജിൻ്റെയും ബ്രാഞ്ച് മെമ്പർ കെ.സി.ശ്രീലതയുടേയും മകൻ കെ.പി.ശ്യാംജിത്ത് - കീർത്തന ദമ്പതികളുടെ കുഞ്ഞിൻ്റെ പേര് (നുവ ശ്യാം) വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി. ഐ ആർ പി സി മയ്യിൽ സോണൽ കൺവീനർ കുതിരയോടൻ രാജൻ തുക ഏറ്റുവാങ്ങി.

## Article Content

**മാണിയൂർ:** CPI കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.പി.മനോജിൻ്റെയും ബ്രാഞ്ച് മെമ്പർ കെ.സി.ശ്രീലതയുടേയും മകൻ കെ.പി.ശ്യാംജിത്ത് - കീർത്തന ദമ്പതികളുടെ കുഞ്ഞിൻ്റെ പേര് (നുവ ശ്യാം) വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി. ഐ ആർ പി സി മയ്യിൽ സോണൽ കൺവീനർ കുതിരയോടൻ രാജൻ തുക ഏറ്റുവാങ്ങി.

ചടങ്ങിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ, കെ.രാമചന്ദ്രൻ , CPI(M) മാണിയൂർ ലോക്കൽ കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ, ബ്രാഞ്ച് മെമ്പർമാരായ കെ.രമേശൻ, കെ.വിനോദ് കുമാർ, കെ.സുധ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340588/financial-assistance-was-provided-to-irpc)