---
title: "മുൻ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി അജിത നിര്യാതയായി"
english_title: "k v ajitha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340345/k-v-ajitha"
published_at: "2026-02-05T16:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69847e4a0956b_Untitled-2-web.jpg"
keywords: []
---

# മുൻ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി അജിത നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ :** മുൻപട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ചെറുകൊളക്കാട്ടെ പി വി അജിത നിര്യാതയായി.ഭർത്താവ്: കെ വി പത്മനാഭൻ (കേരള പ്രവാസിസംഘം ഏരിയ കമ്മറ്റി, , പ്രവാസി ബാങ്ക് ഡയറക്ടർ)മക്കൾ: ധന്യ, ദിവ്യമരുമക്കൾ സുകേഷ് , വിഷ്ണു

## Article Content

**തളിപ്പറമ്പ :** മുൻപട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ചെറുകൊളക്കാട്ടെ പി വി അജിത നിര്യാതയായി.ഭർത്താവ്: കെ വി പത്മനാഭൻ (കേരള പ്രവാസിസംഘം ഏരിയ കമ്മറ്റി, , പ്രവാസി ബാങ്ക് ഡയറക്ടർ)മക്കൾ: ധന്യ, ദിവ്യമരുമക്കൾ സുകേഷ് , വിഷ്ണു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340345/k-v-ajitha)