---
title: "പാപ്പിനിശേരി മേൽപ്പാലം അടച്ചു"
english_title: "Pappinissery flyover closed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340298/pappinissery-flyover-closed"
published_at: "2026-02-05T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698454f445d94_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശേരി മേൽപ്പാലം അടച്ചു

> **Lead Summary:** **പാപ്പിനിശേരി ;**അറ്റകുറ്റ പ്രവൃത്തിക്കായി പിലാത്തറ പാപ്പിനിശേരി കെഎസ്ടിപി റോഡിൽ പാപ്പിനിശേരി മേൽപ്പാലം അടച്ചു.. , ഒരു മാസത്തേക്കാണ് അടച്ചത്. .ചെറുകുന്ന് താവം റെയിൽവേ മേൽപ്പാലം ഏഴ് മുതലുമാണ് അടച്ചിടുക. ടാറിങ് ഇളകിയ ഭാഗങ്ങൾ പൊളിച്ചുനീക്കി മൈക്രോ കോൺക്രീറ്റ് നടത്തി ഓവർലേ ചെയ്യാനാണ് തീരുമാനിച്ചത്.

## Article Content

**പാപ്പിനിശേരി ;**അറ്റകുറ്റ പ്രവൃത്തിക്കായി പിലാത്തറ പാപ്പിനിശേരി കെഎസ്ടിപി റോഡിൽ പാപ്പിനിശേരി മേൽപ്പാലം അടച്ചു.. , ഒരു മാസത്തേക്കാണ് അടച്ചത്. .ചെറുകുന്ന് താവം റെയിൽവേ മേൽപ്പാലം ഏഴ് മുതലുമാണ് അടച്ചിടുക. ടാറിങ് ഇളകിയ ഭാഗങ്ങൾ പൊളിച്ചുനീക്കി മൈക്രോ കോൺക്രീറ്റ് നടത്തി ഓവർലേ ചെയ്യാനാണ് തീരുമാനിച്ചത്.

വലിയ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു ബസുകൾ ഇരിണാവ് റെയിൽവേ ലെ വൽ ക്രോസ്- കോലത്തുവയൽ - ലിജിമജംങ്ങ്ഷൻ വഴി പോകമെന്നാണ് നിർദേശം. പിലാത്തറ ,കണ്ണുർ ഭാഗങ്ങളിൽ നിന്നുള്ള ലോറികൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ ദേശീയ പാതയിലൂടെ ഇരുഭാഗങ്ങളിലേക്കും കടന്നു പോകണം. ഏഴിന് താവം മേൽപ്പാലം അടച്ചാൽ കണ്ണൂർ ഭാഗത്തു നിന്നുള്ള ബസുകൾ താവത്ത് സർവീസ് അവസാനിപ്പിക്കുകയു തിരികെ സർവീസ് പുന:രാരംഭിക്കാനാണ് നിർദേശം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340298/pappinissery-flyover-closed)