---
title: "പെൺകുട്ടിയെ വിവാഹഭ്യർത്ഥനയുമായി പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "A young man who harassed a girl "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340159/a-young-man-who-harassed-a-girl"
published_at: "2026-02-04T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69833e588e588_news-card.jpg"
keywords: []
---

# പെൺകുട്ടിയെ വിവാഹഭ്യർത്ഥനയുമായി പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്: **പതിനഞ്ചുകാരിയെ വിവാഹാഭ്യര്‍ത്ഥനയുമായി പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി.കൂവേരി വട്ടക്കൂലിലെ ഷാനിബിനെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **പതിനഞ്ചുകാരിയെ വിവാഹാഭ്യര്‍ത്ഥനയുമായി പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി.കൂവേരി വട്ടക്കൂലിലെ ഷാനിബിനെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340159/a-young-man-who-harassed-a-girl)