---
title: "അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പിടികൂടി"
english_title: "Illegal sand smuggling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340138/illegal-sand-smuggling"
published_at: "2026-02-04T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698320aa0b55e_images.jfif"
keywords: []
---

# അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പിടികൂടി

> **Lead Summary:** **മയ്യിൽ: **അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ ഒരു മണിയോടെ പറശിനി റിവർ ക്രൂയിസ് ആൻ്റ് ഹോളിഡെയ്സ് എൽ എൽ പി. പാർക്കിംഗിന് സമീപത്തെ കടവിൽ നിന്നും മണൽ കടത്തി പോകുന്നതിനിടെയാണ് കെ.എൽ. 58.9853 നമ്പർ ടിപ്പർ ലോറി എസ്. ഐ. പി.വി. പ്രശോഭും സംഘവും പിടികൂടിയത്. മണലും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**മയ്യിൽ: **അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ ഒരു മണിയോടെ പറശിനി റിവർ ക്രൂയിസ് ആൻ്റ് ഹോളിഡെയ്സ് എൽ എൽ പി. പാർക്കിംഗിന് സമീപത്തെ കടവിൽ നിന്നും മണൽ കടത്തി പോകുന്നതിനിടെയാണ് കെ.എൽ. 58.9853 നമ്പർ ടിപ്പർ ലോറി എസ്. ഐ. പി.വി. പ്രശോഭും സംഘവും പിടികൂടിയത്. മണലും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340138/illegal-sand-smuggling)