---
title: "തളിപ്പറമ്പിലെ ആദ്യ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ എസ്. ആർ. വാര്യേഴ്‌സ് ചാമ്പ്യൻസ്"
english_title: "S. R. Warriors champions "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340137/s-r-warriors-champions"
published_at: "2026-02-04T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69831f5bdc640_news-card.jpg"
keywords: []
---

# തളിപ്പറമ്പിലെ ആദ്യ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ എസ്. ആർ. വാര്യേഴ്‌സ് ചാമ്പ്യൻസ്

> **Lead Summary:** **തളിപ്പറമ്പ് :** ജനുവരി 30 31 തിയ്യതികളിലായി തളിപ്പറമ്പ് സയ്യിദ് നഗർ ഈദ് ഗാഹ് ഗ്രൗണ്ടിൽ വെച്ച് SMC സയ്യിദ് നഗർ നടത്തിയ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് പ്രിമിയർ ലീഗിൽ ഫൈനൽ മൽസരത്തിൽ ശക്തരായ അഷ്‌കർ ബിരിയാണി റൈസിനെ പരാജയപ്പെടുത്തി എസ് ആർ . വാര്യേഴ്സ് ചാമ്പ്യൻമാരായി . ചാമ്പ്യൻമാർക്കുള്ള കിരീടവും പ്രൈസ് മണിയും ഐഡിയൽ ഡെക്കർ തളിപ്പറമ്പ മനേജർ റമീസിൽ നിന്ന് എസ്. ആർ. വര്യേഴ്സ് ക്യാപ്റ്റൻ റുഫൈസ് കെവിടിയും കോച്ച് ഉസ്‌മാൻ ഒപിയും ചേർന്ന് സ്വീകരിച്ചു

## Article Content

**തളിപ്പറമ്പ് :** ജനുവരി 30 31 തിയ്യതികളിലായി തളിപ്പറമ്പ് സയ്യിദ് നഗർ ഈദ് ഗാഹ് ഗ്രൗണ്ടിൽ വെച്ച് SMC സയ്യിദ് നഗർ നടത്തിയ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് പ്രിമിയർ ലീഗിൽ ഫൈനൽ മൽസരത്തിൽ ശക്തരായ അഷ്‌കർ ബിരിയാണി റൈസിനെ പരാജയപ്പെടുത്തി എസ് ആർ . വാര്യേഴ്സ് ചാമ്പ്യൻമാരായി . ചാമ്പ്യൻമാർക്കുള്ള കിരീടവും പ്രൈസ് മണിയും ഐഡിയൽ ഡെക്കർ തളിപ്പറമ്പ മനേജർ റമീസിൽ നിന്ന് എസ്. ആർ. വര്യേഴ്സ് ക്യാപ്റ്റൻ റുഫൈസ് കെവിടിയും കോച്ച് ഉസ്‌മാൻ ഒപിയും ചേർന്ന് സ്വീകരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340137/s-r-warriors-champions)