---
title: "അബ്ദുൽ ഫത്താഹ് ബാഖവി നിര്യാതനായി"
english_title: "abdul fathah baqavi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340016/abdul-fathah-baqavi"
published_at: "2026-02-04T10:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982d23d4fb06_Untitled-2-web.jpg"
keywords: []
---

# അബ്ദുൽ ഫത്താഹ് ബാഖവി നിര്യാതനായി

> **Lead Summary:** **പിലാത്തറ:**ചുമടുതാങ്ങിയിലെ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ ഫത്താഹ് ബാഖവി മരണപ്പെട്ടു.

## Article Content

**പിലാത്തറ:**ചുമടുതാങ്ങിയിലെ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ ഫത്താഹ് ബാഖവി മരണപ്പെട്ടു.

ഭാര്യ: സൗറ.മക്കൾ: ശറഫുദ്ധിൻ, സഫുറ, റാഷിദ്, ഫാസിൽ, മരുമക്കൾ, സക്കിന, ശിഫാന,റംസിന. സഹോദരി: സുഹറ. കബറടക്കം 12 pm മണിക്ക് മണ്ടൂർ ജുമാമസ്ജിദ് പള്ളി കബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340016/abdul-fathah-baqavi)