---
title: "'കേരളം എന്താ ഇന്ത്യയിൽ അല്ലേ?'  യുവജനവിരുദ്ധ കേരള വിരുദ്ധ യൂണിയൻ ബജറ്റിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം"
english_title: " DYFI protests "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340003/dyfi-protests"
published_at: "2026-02-04T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982c520b3dae_news-card.jpg"
keywords: []
---

# 'കേരളം എന്താ ഇന്ത്യയിൽ അല്ലേ?'  യുവജനവിരുദ്ധ കേരള വിരുദ്ധ യൂണിയൻ ബജറ്റിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

> **Lead Summary:** **പിലാത്തറ: **കേന്ദ്രബജറ്റിൽ കേരളത്തോടും യുവജനങ്ങളോടുമുളള അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാടായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിലാത്തറയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിവൈ എഫ് ഐ മാടായി ബ്ലോക്ക് സെക്രട്ടറി സി പി ഷിജു, പ്രസിഡന്റ് എ സുധാജ്, എം സജേഷ്, കിരൺ ബാലകൃഷ്ണൻ, പി ജിതിൻ, ടി പി ആദർശ് എന്നിവർ നേതൃത്വം നൽകി.

## Article Content

**പിലാത്തറ: **കേന്ദ്രബജറ്റിൽ കേരളത്തോടും യുവജനങ്ങളോടുമുളള അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാടായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിലാത്തറയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിവൈ എഫ് ഐ മാടായി ബ്ലോക്ക് സെക്രട്ടറി സി പി ഷിജു, പ്രസിഡന്റ് എ സുധാജ്, എം സജേഷ്, കിരൺ ബാലകൃഷ്ണൻ, പി ജിതിൻ, ടി പി ആദർശ് എന്നിവർ നേതൃത്വം നൽകി.

പടം:കേന്ദ്രബജറ്റിൽ കേരളത്തോടും യുവജനങ്ങളോടുമുളള അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാടായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിലാത്തറയിൽ നടത്തിയ പ്രതിഷേധ പ്രകടനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340003/dyfi-protests)