---
title: "എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം"
english_title: "LDF Development Movement Jatha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339932/ldf-development-movement-jatha"
published_at: "2026-02-03T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981e4db5299e_news-card.jpg"
keywords: []
---

# എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം

> **Lead Summary:** സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ വടക്കൻ മേഖല ജാഥയ്ക്ക് തളിപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം നൽകി. പ്ലാസ ജംഗ്ഷനിൽ നിന്ന് വാദ്യമേളം, മുത്തുക്കുട തുടങ്ങി വിവിധ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് നേതാക്കളെ കാക്കത്തോട് ബസ്റ്റാന്റിലേക്ക് സ്വീകരിച്ചത്.

## Article Content

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ വടക്കൻ മേഖല ജാഥയ്ക്ക് തളിപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം നൽകി. പ്ലാസ ജംഗ്ഷനിൽ നിന്ന് വാദ്യമേളം, മുത്തുക്കുട തുടങ്ങി വിവിധ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് നേതാക്കളെ കാക്കത്തോട് ബസ്റ്റാന്റിലേക്ക് സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339932/ldf-development-movement-jatha)