---
title: "ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു"
english_title: "Passengers injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339929/passengers-injured"
published_at: "2026-02-03T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981e3b08f2c4_news-card.jpg"
keywords: []
---

# ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു

> **Lead Summary:** **കണ്ണൂർ : **ചാലയിൽ ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. കണ്ണൂർ - കൂത്തുപറമ്പ് ലാമ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**കണ്ണൂർ : **ചാലയിൽ ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. കണ്ണൂർ - കൂത്തുപറമ്പ് ലാമ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339929/passengers-injured)