---
title: "ആശവർക്കർമാർ വീണ്ടും സമരത്തിലേക്ക്: 10-ന് സെക്രട്ടേറിയറ്റ് മാർച്ച്"
english_title: "ASHA workers to strike again"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339814/asha-workers-to-strike-again"
published_at: "2026-02-03T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981961c64afc_Untitled-2-web.jpg"
keywords: []
---

# ആശവർക്കർമാർ വീണ്ടും സമരത്തിലേക്ക്: 10-ന് സെക്രട്ടേറിയറ്റ് മാർച്ച്

> **Lead Summary:** **തിരുവനന്തപുരം :**പരിഹരിക്കപ്പെടാത്ത ആവശ്യങ്ങളുമായി ആശ വർക്കർമാർ വീണ്ടും സമരത്തിലേക്ക്. കേരള ആശ ഹെൽത്ത് വർ ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന അനിശ്ചിതകാല സമരം ആരംഭിച്ചതിന്റെ ഒന്നാം വാർഷികദിനത്തിലാണ് സമരം.10-ന് രാവിലെ ആശപ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. മിനിമം വേതനം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം, പെൻഷൻ എന്നിവ നൽകുക, ഓണറേറിയം വെട്ടിക്കുറയ്ക്കുന്ന മാനദണ്ഡങ്ങൾ ഒഴിവാ ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

## Article Content

**തിരുവനന്തപുരം :**പരിഹരിക്കപ്പെടാത്ത ആവശ്യങ്ങളുമായി ആശ വർക്കർമാർ വീണ്ടും സമരത്തിലേക്ക്. കേരള ആശ ഹെൽത്ത് വർ ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന അനിശ്ചിതകാല സമരം ആരംഭിച്ചതിന്റെ ഒന്നാം വാർഷികദിനത്തിലാണ് സമരം.10-ന് രാവിലെ ആശപ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. മിനിമം വേതനം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം, പെൻഷൻ എന്നിവ നൽകുക, ഓണറേറിയം വെട്ടിക്കുറയ്ക്കുന്ന മാനദണ്ഡങ്ങൾ ഒഴിവാ ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339814/asha-workers-to-strike-again)