---
title: "യുവതി കുഴഞ്ഞു വീണു മരിച്ചു"
english_title: "The young woman collapsed and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339697/the-young-woman-collapsed-and-died"
published_at: "2026-02-02T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980883f485db_Untitled-2-web.jpg"
keywords: []
---

# യുവതി കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** **ഇരിട്ടി:** വിരാജ് പേട്ടയിലെ പള്ളിയൽതൊടിയിൽ പി.എംമുബഷീറ ആണ് കൂട്ടുപുഴ തൊട്ടിപ്പാലത്തിലെ ബന്ധുവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്

## Article Content

**ഇരിട്ടി:** വിരാജ് പേട്ടയിലെ പള്ളിയൽതൊടിയിൽ പി.എംമുബഷീറ ആണ് കൂട്ടുപുഴ തൊട്ടിപ്പാലത്തിലെ ബന്ധുവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്

വിരാജ് പേട്ടയിൽ നിന്ന് തൊട്ടിപ്പാലം ഭർതൃസഹോദരിയുടെ വീട്ടിൽ ശനിയാഴ്ച്ച വിരുന്നിന്നെത്തിയതായിരുന്നു യുവതി . ഞായറാഴ്ച്ച രാത്രിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ബന്ധുക്കളും നാട്ടുകാരും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീരാജ് പേട്ടപള്ളിയിൽ തൊടിയിൽ മൊയ്തീൻ - സുബൈദ ദമ്പതികളുടെ മകളാണ്ഭർത്താവ്: എ.എ.മുഹമ്മദ് റിയാസ്.ഒന്നര വയസ്സുകാരി ഫാത്തിമ നൈസ ഏകമകളാണ്.സഹോദരൻ: മുർഷിദ, പരേതനായ മുബഷീർ.ഖബറടക്കം: ഇന്ന് വൈകിട്ട് വീരാജ് പേട്ട പൊന്നപ്പസന്ത ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339697/the-young-woman-collapsed-and-died)