---
title: "റിട്ട. എസ്. ഐ എം.വി. ഗിരീഷ് ബാബു നിര്യാതനായി"
english_title: "gireesh babu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339598/gireesh-babu"
published_at: "2026-02-02T11:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69803d369d1b2_Untitled-2-web.jpg"
keywords: []
---

# റിട്ട. എസ്. ഐ എം.വി. ഗിരീഷ് ബാബു നിര്യാതനായി

> **Lead Summary:** **കണ്ണപുരം : **കണ്ണപുരം ഈസ്റ്റ് യു.പി. സ്കൂളിനു സമീപം മൊട്ടമ്മൽ ഗിരിദീപത്തിലെ റിട്ട. എസ്. ഐ എം.വി. ഗിരീഷ് ബാബു അന്തരിച്ചു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ.എസ്.എസ്.പി.എ ) കണ്ണപുരം മണ്ഡലം സെക്രട്ടറി, യു.ഡി.എഫ് കണ്ണപുരം പഞ്ചായത്ത് കമ്മിറ്റി വൈസ് ചെയർമാൻ , കണ്ണപുരം മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടിവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ : പരേതനായ ഇ. നാരായണൻ നായർ, അമ്മ: പരേതയായ ഭാർഗ്ഗവി അമ്മ

## Article Content

**കണ്ണപുരം : **കണ്ണപുരം ഈസ്റ്റ് യു.പി. സ്കൂളിനു സമീപം മൊട്ടമ്മൽ ഗിരിദീപത്തിലെ റിട്ട. എസ്. ഐ എം.വി. ഗിരീഷ് ബാബു അന്തരിച്ചു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ.എസ്.എസ്.പി.എ ) കണ്ണപുരം മണ്ഡലം സെക്രട്ടറി, യു.ഡി.എഫ് കണ്ണപുരം പഞ്ചായത്ത് കമ്മിറ്റി വൈസ് ചെയർമാൻ , കണ്ണപുരം മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടിവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ : പരേതനായ ഇ. നാരായണൻ നായർ, അമ്മ: പരേതയായ ഭാർഗ്ഗവി അമ്മ

ഭാര്യ: പി.വി. സുരഭി , മക്കൾ: സാരംഗ് (ആക്സിസ് ബാങ്ക്, കണ്ണൂർ ) , നീരജ (അദ്ധ്യാപിക, സി.ഇ.ടി.എഞ്ചിനിയറിംഗ് കോളേജ് , കൈതപ്രം ) , മരുമകൾ: രംന , സഹോദരി: ഭാഗ്യദീപം ( അദ്ധ്യാപിക, അബുദാബി )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339598/gireesh-babu)