---
title: "ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു"
english_title: "Carroms tournament organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339561/carroms-tournament-organized"
published_at: "2026-02-02T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69802004a099d_Untitled-2-web.jpg"
keywords: []
---

# ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് സദസ്സിന്റെ അനുബന്ധ പരിപാടിയായി കട്ടോളി യുവതരംഗം ക്ലബ്ബിൽ ക്യാരംസ് ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും വെവ്വേറെ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. മുതിർന്നവിഭാഗം 1ാം സ്ഥാനം K.ബാബു & ഷിജു. K. K. എന്നിവരും,2ാം സ്ഥാനം ആനന്ദ് & എസാർ തുടങ്ങിയവരും കുട്ടികളിൽ 1ാം സ്ഥാനം ശിവകീർത്ത് & അഭിഷ്ണവും 2ാം സ്ഥാനം അധ്യവ് & അഭയ് തുടങ്ങിയവർ കരസ്ഥമാക്കി.

## Article Content

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് സദസ്സിന്റെ അനുബന്ധ പരിപാടിയായി കട്ടോളി യുവതരംഗം ക്ലബ്ബിൽ ക്യാരംസ് ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും വെവ്വേറെ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. മുതിർന്നവിഭാഗം 1ാം സ്ഥാനം K.ബാബു & ഷിജു. K. K. എന്നിവരും,2ാം സ്ഥാനം ആനന്ദ് & എസാർ തുടങ്ങിയവരും കുട്ടികളിൽ 1ാം സ്ഥാനം ശിവകീർത്ത് & അഭിഷ്ണവും 2ാം സ്ഥാനം അധ്യവ് & അഭയ് തുടങ്ങിയവർ കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339561/carroms-tournament-organized)