---
title: "എക്സൈസ് റെയ്ഡിനിടെ 135 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിലായി"
english_title: "Youth caught with 135 bottles of Mahe liquor during excise raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339559/youth-caught-with-135-bottles-of-mahe-liquor-during-excise-raid"
published_at: "2026-02-02T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69801ea6d69eb_news-card.jpg"
keywords: []
---

# എക്സൈസ് റെയ്ഡിനിടെ 135 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിലായി

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും പൂവം പെരുoപാറ ഭാഗങ്ങളിൽ നടത്തിയ റൈഡിൽ 135 കുപ്പി മദ്യവുമായി ഒഡീഷ സ്വദേശി അനധി റായി അറസ്റ്റ് ചെയ്തു.

## Article Content

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും പൂവം പെരുoപാറ ഭാഗങ്ങളിൽ നടത്തിയ റൈഡിൽ 135 കുപ്പി മദ്യവുമായി ഒഡീഷ സ്വദേശി അനധി റായി അറസ്റ്റ് ചെയ്തു.

മാഹിയിൽ നിന്നും കൊണ്ടുവന്ന അധിക വിലയിടാക്കി വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്തുകയാണ് ഇയാളുടെ പതിവ് പാർട്ടിയിൽ പ്രിവെന്റിവ ഓഫീസർമാരായ നികേഷ് കെ വി ഫെമിൻ ഡ്രൈവർ പ്രകാശൻ പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339559/youth-caught-with-135-bottles-of-mahe-liquor-during-excise-raid)