---
title: "മാണിയൂർ തണ്ടപ്പുറത്തെ കിഴക്കെ വളപ്പിൽ കെ. മോഹൻദാസ് നിര്യാതനായി"
english_title: "mohandas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339557/mohandas"
published_at: "2026-02-02T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69801d5cc93b7_Untitled-2-web.jpg"
keywords: []
---

# മാണിയൂർ തണ്ടപ്പുറത്തെ കിഴക്കെ വളപ്പിൽ കെ. മോഹൻദാസ് നിര്യാതനായി

> **Lead Summary:** **മാണിയൂർ: **തണ്ടപ്പുറത്തെ കിഴക്കെ വളപ്പിൽ കെ.മോഹൻദാസ് നിര്യാതനായി .കണ്ണൂർ താണയിലെപരേതരായ രാഘവൻരോഹിണി എന്നിവരുടെ മകനാണ്.

## Article Content

**മാണിയൂർ: **തണ്ടപ്പുറത്തെ കിഴക്കെ വളപ്പിൽ കെ.മോഹൻദാസ് നിര്യാതനായി .കണ്ണൂർ താണയിലെപരേതരായ രാഘവൻരോഹിണി എന്നിവരുടെ മകനാണ്.

ഭാര്യ -ഗൗരി.കെ.വി (കണ്ണൂർ കോ ഓപ്പറേറ്റീവ് അർബൻ ബേങ്ക്). മകൻ: നൈതിക് കെ.വി (വിദ്യാർത്ഥി മുണ്ടേരി സെൻട്രൽ എ യു പി സ്കൂൾ)സഹോദരങ്ങൾ - സഹദേവൻ (വലിയന്നൂർ), രാജൻ ( മൂന്നുപെരിയ), നളിനി (താണ)ശവസംസ്കാരം 2.2.26 തിങ്കൾ രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തി വനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339557/mohandas)