---
title: "നാലാം ക്ലാസുകാരിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച് ലൈംഗിക അതിക്രമം നടത്തിയ വയോധികന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ"
english_title: "Elderly man sentenced to two years in prison and Rs 50,000 fine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339407/elderly-man-sentenced-to-two-years-in-prison-and-rs-50000-fine"
published_at: "2026-01-31T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697e0599dd67b_download_(1).jpg"
keywords: []
---

# നാലാം ക്ലാസുകാരിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച് ലൈംഗിക അതിക്രമം നടത്തിയ വയോധികന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ

> **Lead Summary:** **തളിപ്പറമ്പ്: **നാലാം ക്ലാസുകാരിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച് ലൈംഗിക അതിക്രമം നടത്തിയവയോധികന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ.ആലക്കോട് നെടുവോട്ടെ പൂമംഗലോരകത്ത് മമ്മു വിനെതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.

## Article Content

**തളിപ്പറമ്പ്: **നാലാം ക്ലാസുകാരിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച് ലൈംഗിക അതിക്രമം നടത്തിയവയോധികന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ.ആലക്കോട് നെടുവോട്ടെ പൂമംഗലോരകത്ത് മമ്മു വിനെതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.

2025 ഫിബ്രവരി 5 ന് രാവിലെ 8.50 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.അന്നത്തെ ആലക്കോട് എസ്.ഐ. എം.പി. ഷാജിയാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339407/elderly-man-sentenced-to-two-years-in-prison-and-rs-50000-fine)