---
title: "യൂണിവേഴ്സൽ  വിദ്യാഭ്യാസ പുരസ്‌കാരം അറിവരങ്ങിന്"
english_title: "Universal Education Award goes to Arivarangu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339398/universal-education-award-goes-to-arivarangu"
published_at: "2026-01-31T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697df4796b29b_Untitled-2-web.jpg"
keywords: []
---

# യൂണിവേഴ്സൽ  വിദ്യാഭ്യാസ പുരസ്‌കാരം അറിവരങ്ങിന്

> **Lead Summary:** **തളിപ്പറമ്പ്:**വായാട് യൂണിവേഴ്സൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരത്തിന് തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ അർഹരായി. കഴിഞ്ഞ ആറ് വർഷക്കാലമായി വിദ്യാഭ്യാസ രംഗത്ത് നടത്തിയ വിപ്ലവാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

**തളിപ്പറമ്പ്:**വായാട് യൂണിവേഴ്സൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരത്തിന് തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ അർഹരായി. കഴിഞ്ഞ ആറ് വർഷക്കാലമായി വിദ്യാഭ്യാസ രംഗത്ത് നടത്തിയ വിപ്ലവാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

നാളെ വായാട് വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.നേര ത്തെ തിരുവട്ടൂർ ജി. സി. സി, കെ. എം. സി. സി പുരസ്കാരവും അറിവരങ്ങിനെ തേടിയെത്തിയിട്ടുണ്ട്.ഷാക്കിർ തോട്ടിക്കൽ ചെയർമാനും യു. എം ഉനൈസ് ജനറൽ കൺവീനറുമായ 20 അംഗ ടീമാണ് അറിവരങ്ങിന് നേതൃത്വം നൽകുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339398/universal-education-award-goes-to-arivarangu)