---
title: "തളിപ്പറമ്പ് ടൗണിലെ ഓട്ടോഡ്രൈവർ സി. കുഞ്ഞിരാമൻ നിര്യാതനായി"
english_title: "c kunjiraman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339302/c-kunjiraman"
published_at: "2026-01-31T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697da3b8ba878_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് ടൗണിലെ ഓട്ടോഡ്രൈവർ സി. കുഞ്ഞിരാമൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **തളിപറമ്പ് ടൗണിലെ ഓട്ടോഡ്രൈവർകുപ്പം ചാലത്തൂരിൽ താമസിക്കുന്ന സി. കുഞ്ഞിരാമൻ നിര്യാതനായി. പരേതനായ രാമൻ നമ്പ്യാരുടെയും ചേണിച്ചേരി കല്യാണി അമ്മയുടെയും മകനാണ്.

## Article Content

**തളിപ്പറമ്പ്: **തളിപറമ്പ് ടൗണിലെ ഓട്ടോഡ്രൈവർകുപ്പം ചാലത്തൂരിൽ താമസിക്കുന്ന സി. കുഞ്ഞിരാമൻ നിര്യാതനായി. പരേതനായ രാമൻ നമ്പ്യാരുടെയും ചേണിച്ചേരി കല്യാണി അമ്മയുടെയും മകനാണ്.

ഭാര്യ: പ്രിയ ( കുറ്റ്യേരി), മക്കൾ: വിഷ്ണു, വീണ. സഹോദരങ്ങൾ : ഭാസ്കരൻ, പത്മനാഭൻ, രാജൻ,കോമളവല്ലി, പരേതനായ കരുണാകരൻ. സംസ്കാരം ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുക്കോണം ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339302/c-kunjiraman)