---
title: "എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ കിങ്‌സ് കണ്ണൂർ ജേതാക്കളായി"
english_title: "Excise Staff Association Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339268/excise-staff-association-kannur"
published_at: "2026-01-31T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697d8706404d8_news-card.jpg"
keywords: []
---

# എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ കിങ്‌സ് കണ്ണൂർ ജേതാക്കളായി

> **Lead Summary:** കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ പയ്യാമ്പലം സംഘടിപ്പിച്ച രണ്ടാമത് കണ്ണൂർ എക്സൈസ് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ശ്രീനിവാസ് ഗോവിന്ദി ന്റെ ഉടമസ്ഥതയിൽ ഉള്ള കിങ്‌സ് കണ്ണൂർ ടീം. ജേതാക്കളായി.

## Article Content

കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ പയ്യാമ്പലം സംഘടിപ്പിച്ച രണ്ടാമത് കണ്ണൂർ എക്സൈസ് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ശ്രീനിവാസ് ഗോവിന്ദി ന്റെ ഉടമസ്ഥതയിൽ ഉള്ള കിങ്‌സ് കണ്ണൂർ ടീം. ജേതാക്കളായി.

1 - 1 സമനിലയിൽ അവസാനിച്ച ഫൈനൽ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ നാല് ഗോളിനാണ് അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ടൈഗർസിനെ പരാജയപ്പെടുത്തിയത്.പയ്യന്നൂർ റേഞ്ചിലെ ശരത് k കളിയിലെ താരമായി തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339268/excise-staff-association-kannur)