---
title: "പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു"
english_title: "Mahatma Gandhi Martyrdom Day was celebrated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339216/mahatma-gandhi-martyrdom-day-was-celebrated"
published_at: "2026-01-30T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697cb5c3581d1_Untitled-2-web.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**മഹാത്മാഗാന്ധി 7 8-ാംരക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ബിനോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു.

## Article Content

**പരിയാരം :**മഹാത്മാഗാന്ധി 7 8-ാംരക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ബിനോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു.

ഇ.വിജയൻ മാസ്റ്റർ , ഐ.വി. കുഞ്ഞിരാമൻ ,കെ എം രവീന്ദ്രൻ,വിവിസി ബാലൻ,ജയ്സൺ മാത്യു, പി വി ഗോപാലൻ, പി.വിനോദ് മാസ്റ്റർ, ആൻറണി മൈക്കിൾ, വി വി മണികണ്ഠൻ,വി കുഞ്ഞപ്പൻ, പി.വി.ഗിരീഷ് കുമാർ ടി.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339216/mahatma-gandhi-martyrdom-day-was-celebrated)