---
title: "മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം; പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു"
english_title: "Mahatma Gandhi Martyrdom Day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339215/mahatma-gandhi-martyrdom-day"
published_at: "2026-01-30T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697cb514a9a52_news-card.jpg"
keywords: []
---

# മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം; പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു

> **Lead Summary:** **തൊണ്ടന്നൂർ :**മഹാത്മാഗാന്ധി 78-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി തൊണ്ടന്നൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

## Article Content

**തൊണ്ടന്നൂർ :**മഹാത്മാഗാന്ധി 78-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി തൊണ്ടന്നൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അബ്ദുൽസലാം പോത്തേര അധ്യക്ഷത വഹിച്ചു പി വി രാമചന്ദ്രൻ, പി വി സജീവൻ, എം ഹരിദാസൻ , കെ വി വിനോദ് കുമാർ,വി കുഞ്ഞപ്പൻ, പി.വി.രവീന്ദ്രൻ, ഒ. മുകുന്ദൻ,എം രാജൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339215/mahatma-gandhi-martyrdom-day)