---
title: "പോരയിൽ പത്മിനി നിര്യാതയായി"
english_title: "pathmini"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339213/pathmini"
published_at: "2026-01-30T19:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697cb400d9d70_Untitled-2-web.jpg"
keywords: []
---

# പോരയിൽ പത്മിനി നിര്യാതയായി

> **Lead Summary:** **മോറാഴ : **മോറാഴയിലെ പോരയിൽ പത്മിനി നിര്യാതയായി. പരേതരായഎം. ബി. രാമൻ നമ്പ്യാർ - പോരയിൽ ലക്ഷ്മിയമ്മ. ദമ്പതികളുടെ മകളാണ്. രമാദേവി : മകൾ. സഹോദരി: പരേതയായ രുഗ്മിണി ടീച്ചർ. നാളെ

## Article Content

**മോറാഴ : **മോറാഴയിലെ പോരയിൽ പത്മിനി നിര്യാതയായി. പരേതരായഎം. ബി. രാമൻ നമ്പ്യാർ - പോരയിൽ ലക്ഷ്മിയമ്മ. ദമ്പതികളുടെ മകളാണ്. രമാദേവി : മകൾ. സഹോദരി: പരേതയായ രുഗ്മിണി ടീച്ചർ. നാളെ

രാവിലെ 11.00 മണി മുതൽ 11.30 വരെ ചെറുകുന്ന് കോൺവെൻറ് റോഡിലുള്ള പാലക്കീൽ ചുണ്ടയിൽ വീട്ടിൽ (പ്രഭുനാഥിന്റെ വീട്) പൊതുദർശനത്തിന് ശേഷം.സംസ്ക്കാരം : ശനിയാഴ്ച രാവിലെ: 11.30 ന് കവിണിശ്ശേരി സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339213/pathmini)