---
title: "യുവാവ് കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ചു"
english_title: "suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338979/suicide"
published_at: "2026-01-29T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b50bc283cc_Untitled-2-web.jpg"
keywords: []
---

# യുവാവ് കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **യുവാവ് കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ചു.മുയ്യം ചെപ്പിനൂലിലെ നാരായണൻ- സതി ദമ്പതികളുടെ മകൻ കായക്കുന്നുമ്മൽ വീട്ടിൽ കെ. സുനിൽകുമാർ ആണ് മരിച്ചത്.ഇന്നലെ രാത്രി പത്തരയോടെയാണ് സുനിൽ കുമാറിനെ ചെപ്പിനൂൽ വെള്ളച്ചാലിലെ കശുമാവിൻ തോട്ടത്തിൽ പ്ലാസ്റ്റിക് കയറിൽ തൂണിയ നിലയിൽ കണ്ടത്.

## Article Content

**തളിപ്പറമ്പ്: **യുവാവ് കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ചു.മുയ്യം ചെപ്പിനൂലിലെ നാരായണൻ- സതി ദമ്പതികളുടെ മകൻ കായക്കുന്നുമ്മൽ വീട്ടിൽ കെ. സുനിൽകുമാർ ആണ് മരിച്ചത്.ഇന്നലെ രാത്രി പത്തരയോടെയാണ് സുനിൽ കുമാറിനെ ചെപ്പിനൂൽ വെള്ളച്ചാലിലെ കശുമാവിൻ തോട്ടത്തിൽ പ്ലാസ്റ്റിക് കയറിൽ തൂണിയ നിലയിൽ കണ്ടത്.

ഭാര്യ: ടി. പ്രജിന ( മാങ്ങാട്).സഹോദരൻ: കെ. സുജിത്ത്(ജില്ലാ മെഡിക്കൽ ഓഫീസ് കണ്ണൂർ).മൃതദേഹം ഇന്ന് ( ജനുവരി 29 - വ്യാഴം) വൈകുന്നേരം 5 മണിക്ക് വരഡൂൽ പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338979/suicide)