---
title: "ഒറ്റനമ്പർ ചൂതാട്ടം: രണ്ടുപേർ കണ്ണൂർ ടൗൺ പോലീസിന്റെ കസ്റ്റഡിയിൽ"
english_title: "Number one gambling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33896/number-one-gambling"
published_at: "2022-03-25T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623dbdd21927d_news card.jpg"
keywords: []
---

# ഒറ്റനമ്പർ ചൂതാട്ടം: രണ്ടുപേർ കണ്ണൂർ ടൗൺ പോലീസിന്റെ കസ്റ്റഡിയിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ പയബസ്റ്റാൻ്റ് പരിസത്തു നിന്നും ഒറ്റനംമ്പർ ചൂതാട്ടം നടത്തുകയായിരുന്ന രണ്ട് പേരെ ടൗൺ പോലീസ് സി.ഐ ശ്രീജിത്ത് കോടേരിയും സംഘവും പിടികൂടി .

## Article Content

**കണ്ണൂർ: **കണ്ണൂർ പയബസ്റ്റാൻ്റ് പരിസത്തു നിന്നും ഒറ്റനംമ്പർ ചൂതാട്ടം നടത്തുകയായിരുന്ന രണ്ട് പേരെ ടൗൺ പോലീസ് സി.ഐ ശ്രീജിത്ത് കോടേരിയും സംഘവും പിടികൂടി .

ഇവരുടെ കയ്യിൽ നിന്നും അയ്യായിരത്തോളം രൂപയും പിടികൂടി. സനത് കെ (28), സാജിത് പി. (47) എന്നിവരയെയാണ് പിടികൂടിയത് രണ്ടു പേരേയും കോടതി റിമാൻ്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33896/number-one-gambling)